രാജ്യത്തെ ജനസംഖ്യയില്‍, മതാടിസ്ഥാനത്തില്‍ അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവന, വംശീയ വിരോധത്തിന്റെ കൂടു തുറന്നുവിടാനുള്ള ആസൂത്രിത നീക്കങ്ങളുടെ ഭാഗമാണെന്ന് തുറന്നടിച്ച് സി.പി.എം. വസ്തുതയ്ക്കു നിരക്കുന്നതോ, കണക്കുകളുടെ പിന്‍ബലമുള്ളതോ അല്ല ഈ പ്രചാരണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയും, കണക്കുകള്‍ പുറത്ത് വിട്ട് ദേശാഭിമാനിയും രംഗത്തു വന്നിരിക്കുകയാണ്.( വീഡിയോ കാണുക)