മാറാട് കേസിലെ രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

kerala-high-court

കൊച്ചി : മാറാട് കമ്മീഷന്‍ റിപ്പോര്‍ട്ടിലെ അനുബന്ധ രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍.

മഅ്ദനിക്കെതിരെ സിഐ നല്‍കിയ മൊഴിയാണ് കാണാതായത്. രേഖകള്‍ കാണാനില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

Top