തിരുവനന്തപുരം: ഇറച്ചിക്കോഴി കിലോയ്ക്ക് 115 രൂപ വേണമെന്ന് വ്യാപാരികള്‍.
കുറഞ്ഞ വിലയ്ക്ക് കോഴിയിറച്ചി വില്‍ക്കാനാവില്ലന്നും, കോഴിയിറച്ചിക്ക് 170 രൂപ വേണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
വില സംബന്ധിച്ച് ധനമന്ത്രിയുമായി ധാരണയിലെത്തിയതായും വ്യാപാരികള്‍ വ്യക്തമാക്കി.
എന്നാല്‍ വ്യാപാരികളുടെ വാദത്തെ തള്ളി കോഴി വിലയില്‍ ധാരണയിലെത്തിയിട്ടില്ലന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു.