മൂന്നര മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു

കൊല്ലം: കൊല്ലം കുണ്ടറക്കടുത്ത് പെൺകുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ചു കൊന്നു. മൂന്നര മാസം പ്രായമുള്ള അനൂപ ആണ് കൊല്ലപ്പെട്ടത്.

മാതാവ് ദിവ്യ മാനസിക രോഗത്തിന് ചികിത്സയിലാണെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Top