അമീര്‍ഖാനെതിരായ നീക്കം രാജ്യത്തിന്റെ പ്രതിച്ഛായക്ക് വെല്ലുവിളി

ന്ത്യയിലെ ഏറ്റവും വലിയ സിനിമ വ്യവസായ മേഖലയായ ബോളിവുഡ് ബഹിഷ്‌കരിക്കണ ഭീഷണി നേരിടുകയാണ്. ‘ബോയിക്കോട്ട് ബോളിവുഡ് ക്യാമ്പയിന്‍’ പ്രേക്ഷകര്‍ക്കിടയില്‍ ഒരു ട്രെന്‍ഡ് ആയി മാറി കഴിഞ്ഞു. ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ബഹിഷ്‌കരണമാണ് ഇപ്പോഴത്തെ പ്രധാന വിഷയം. സഹിഷ്ണുതയെ പറ്റിയായാലും, ചരിത്രം ഓര്‍മപെടുത്തലായാലും… പുതിയ വിവാദങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ പ്രതിച്ഛായക്കാണ് ഇപ്പോള്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനു നേരെയുള്ള ഈ കടന്നുകയറ്റം അന്താരാഷ്ട്ര മാധ്യമങ്ങളും ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. (വീഡിയോ കാണുക)

 

Top