മലപ്പുറം: മുസ്‌ലിം ലീഗിന്റെ പുനഃസംഘടന വീണ്ടും വൈകുന്നു.
സംഘടനാ തെരഞ്ഞെടുപ്പിന് സാവകാശമാവശ്യപ്പെട്ട് മുസ്‌ലീം ലീഗ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. മൂന്ന് മാസത്തെ സമയമാണ് ലീഗ് ചോദിച്ചതെന്നാണ് വിവരം.