മുസ്ലിം ലീഗും ആര്‍.എസ്.എസും കോണ്‍ഗ്രസ്സും പഴയ സഖ്യം മറക്കരുത്

കോ-ലീ-ബി സഖ്യത്തിന് പഴക്കം ഏറെയുണ്ട്. 1960- ല്‍ ഇ.എം.എസിനെ പരാജയപ്പെടുത്താന്‍ ഒന്നിച്ചത് മുസ്ലീം ലീഗും കോണ്‍ഗ്രസ്സും ബി.ജെ.പിയുടെ പഴയ രൂപമായ ജനസംഘവുമാണ്. സാക്ഷാല്‍ നെഹ്‌റു പോലും പ്രചരണത്തിനെത്തിയിട്ടും അവര്‍ക്ക് ഇ.എം.എസിനെ പരാജയപ്പെടുത്താന്‍ കഴിഞ്ഞിരുന്നില്ല.

Top