സെര്‍ച്ചിങ് എളുപ്പമാക്കാന്‍ പുതിയ ഫീച്ചര്‍ ഗൂഗിള്‍ ഫീഡ്‌

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് സെര്‍ച്ചിംഗ് കൂടുതല്‍ എളുപ്പത്തിലാക്കുന്നതിനു വേണ്ടി ഗൂഗിള്‍ അവതരിപ്പിച്ച പുതിയ ഫീച്ചറാണ് ഗൂഗിള്‍ ഫീഡ്.

ശരിയായ ക്വെറി(Query) അറിയില്ലെങ്കില്‍ പോലും മൊബൈല്‍ ഉപയോക്താവിന്റെ താല്‍പ്പര്യവും അഭിരുചികളും തിരിച്ചറിഞ്ഞ് ആവശ്യമുള്ളത് സെര്‍ച്ച് ചെയ്യാന്‍ സൗകര്യമൊരുക്കാന്‍ ഗൂഗിള്‍ ഫീഡ് വഴി സാധിക്കുന്നു.

ഗൂഗിളിന്റെ ഈ പുത്തന്‍ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് വളരെ ഗുണകരമാകുമെന്നതില്‍ സംശയമില്ല.

Top