ഐ ഫോണിന്റെ പുതിയ മോഡലുകള്‍ ഇന്ന് യു.എ.ഇ വിപണിയിലേക്ക്‌

ദുബായ് : ഐ ഫോണിന്റെ പുതിയ മോഡലുകളായ ഐ ഫോണ്‍ 8, 8 പ്ലസ് എന്നിവ ഇന്ന് യു എ  വിപണിയിയിലേക്ക്‌.

എല്ലാ ഇത്തിസലാത്ത് സ്റ്റോറുകളിലും പുതിയ ഫോണ്‍ ലഭ്യമാവുന്നതാണ്.

ഒന്നിച്ച് പണമടയ്ക്കാന്‍ സാധിക്കാത്തവര്‍ക്കായി തവണകളായി അടച്ച് ഫോണ്‍ സ്വന്തമാക്കാനുള്ള പദ്ധതിയും ഇത്തിസലാത്ത് തയ്യാറാക്കിയിട്ടുണ്ട്.

ഐ ഫോണ്‍ ഫോര്‍ ലൈഫ് എന്ന പദ്ധതിയിലൂടെ ഐ ഫോണ്‍ സെവനും സെവന്‍ പ്ലസും വാങ്ങിയവര്‍ക്ക് പുതിയ മോഡലുകള്‍ മാറി വാങ്ങാനുള്ള അവസരവും ഉണ്ട്.

 

Top