ആശുപത്രിയുടെ ചുമര് ഇടിഞ്ഞുവീണ് നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു

തിരുവനന്തപുരം: സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ചുമര് ഇടിഞ്ഞു വീണ് നവജാത ശിശു അത്ഭുതകരമായി രക്ഷപ്പെട്ടു. തൈക്കാട് ആശുപത്രിയില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാലപ്പഴക്കമാണ് ചുമര് ഇടിയാന്‍ കാരണമെന്നാണ്‌
സൂചന.

Top