മലപ്പുറം: മലപ്പുറത്ത് യുവതിക്ക് നിപാ വൈറസ് ബാധിച്ചതായി സംശയം. രോഗലക്ഷ്ണങ്ങള്‍ പ്രകടിപ്പിച്ച യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി മെഡിക്കല്‍ കോളജ് അറിയിച്ചു.