ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന കാര്യം പൊലീസിന് അറിയില്ലെന്ന് എ വി ജോര്‍ജ്‌

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ ഗൂഢാലോചനയുണ്ടെന്ന കാര്യം പൊലീസിന് അറിയില്ലെന്ന് എറണാകുളം റൂറല്‍ എസ്.പി എ.വി ജോര്‍ജ്.

ദിലീപിന്റെ ജാമ്യാപേക്ഷയെ പോലീസ് എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് കോടതിയില്‍ ശക്തമായി ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണം കൃത്യമായി നടക്കുന്നുണ്ട്. ഇത് ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എസ്.പി അറിയിച്ചു.

Top