മന്ത്രിയുടെ ഭൂമി കയ്യേറ്റം ; കളക്ടറുടെ റിപ്പോര്‍ട്ട് മുന്‍വിധിയോടെ സമീപിക്കില്ലെന്ന് റവന്യൂമന്ത്രി

thomas chandy

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ട് മുന്‍വിധിയോടെ സമീപിക്കില്ലെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍.

മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കേണ്ട വിഷയമാണിതെന്നും, റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും റവന്യൂമന്ത്രി അറിയിച്ചു.

Top