കൊച്ചി :കൊച്ചി അന്താരാഷ്ട വിമാന കമ്പനിയ്ക്ക് (സിയാല്‍)കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 179.45 കോടി രൂപയുടെ ലാഭം.
847.28 കോടി രൂപയാണ് നിലവില്‍ സിയാലിന്റെ വരുമാനം. സിയാലിന്റെ ഉപ കമ്പനിയായ ഡ്യൂട്ടി ഫ്രീ ആന്‍ഡ് റീട്ടെയില്‍ സര്‍വീസസ് 181.78 കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നേടിയിരുന്നു.
669.06 കോടി രൂപയാണ് മൊത്ത വരുമാനം. മുന്‍വര്‍ഷത്തില്‍ ഇത് 530.79 കോടി രൂപയായിരുന്നു.