രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങിയിട്ടും, വിവാദം കത്തിച്ച് നിര്‍ത്താന്‍ സംഘപരിവാര്‍, രാജ്യവ്യാപക പ്രചരണത്തിന് സംഘ പരിവാര്‍ സംഘടനകള്‍, വീണ്ടും ഹിന്ദുത്വ ഏകീകരണം ലക്ഷ്യം. ‘അയോദ്ധ്യ’ ലൈവാകാതെ യു.പി നിയമസഭ തിരഞ്ഞെടുപ്പിലും വിജയിക്കാന്‍ കഴിയില്ലന്ന് തിരിച്ചറിഞ്ഞ് കാവിപ്പട.(വീഡിയോ കാണുക)