കണ്ണൂര്‍: നിപ രോഗബാധയെ തുടര്‍ന്ന് തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ അഞ്ചിനേ തുറക്കുകയുള്ളൂവെന്ന് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മറ്റ് സ്‌കൂളുകള്‍ മധ്യവേനലവധി കഴിഞ്ഞ് വെള്ളിയാഴ്ച തുറക്കും
നിപ്പ വൈറസ് ബാധ കണ്ടെത്തിയ കോഴിക്കോട് ജില്ലയോട് ഏറ്റവുമടുത്ത മേഖലയായതിനാലാണു തീരുമാനം.