തിരുവനന്തപുരം: സംസ്ഥാന വോളിബോൾ അസോസിയേഷന്‍റെ അംഗീകാരം റദ്ദാക്കി.
നേരത്തെ അസോസിയേഷനെ സസ്പെൻഡ് ചെയ്തിരുന്നു.
ചട്ടങ്ങളനുസരിച്ച് പ്രവർത്തിക്കാൻ അസോസിയേഷൻ തയ്യാറാകാത്തതിനാലാണ് അംഗീകാരം റദ്ദാക്കി നടപടി സ്വീകരിച്ചത്.