ഓഹരി വിപണി സെന്‍സെക്‌സ് 3.64 പോയിന്റ് നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു

sensex

മുംബൈ: ബിഎസ്ഇ സെന്‍സെക്‌സ് 3.64 പോയിന്റ് നേട്ടത്തില്‍ 31,452.67ലും നിഫ്റ്റി 0.05 പോയിന്റ് നേട്ടത്തില്‍ 9,794.60ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ടാറ്റ ഗ്ലോബല്‍, വീഡിയോകോണ്‍, ടാറ്റ പവര്‍ തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും അദാനി എന്റര്‍പ്രൈസെസ്, ബയോകോണ്‍, ഡിഎല്‍എഫ് തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top