മുംബൈ: സെന്‍സെക്‌സ് 28 പോയന്റ് നഷ്ടത്തില്‍ 32213ലും നിഫ്റ്റി 15 പോയന്റ് താഴ്ന്ന് 10070 ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 710 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 918 ഓഹരികള്‍ നഷ്ടത്തിലുമായി.
ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, എല്‍ആന്റ്ടി, മാരുതി, ഐടിസി, ടിസിഎസ് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, സണ്‍ ഫാര്‍മ, സിപ്ല, ഹിന്‍ഡാല്‍കോ, ലുപിന്‍, ആക്‌സിസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്