ആധാര്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബഞ്ച് വിപുലീകരിച്ചു

adhar-card

ന്യൂഡല്‍ഹി: ആധാര്‍ കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ബഞ്ച് വിപുലീകരിച്ചു.

ആധാര്‍ കാര്‍ഡ് വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്നുകയറ്റമാണോ സ്വകാര്യത മൗലികാവകാശമാണോ തുടങ്ങിയ കാര്യങ്ങള്‍ ബഞ്ച് പരിശോധിക്കും.

ഇത് സംബന്ധിച്ച് സുപ്രീംകോടതിയുടെ തന്നെ മുന്‍ ഉത്തരവുകള്‍ പുനപരിശോധിക്കാനും തീരുമാനിച്ചു.

ആധാര്‍ വ്യക്തിയുടെ സ്വകാര്യതയിന്മേലുള്ള കടന്ന് കയറ്റമാണെന്നാരോപിച്ച നല്‍കിയ പൊതു താല്‍പര്യ ഹര്‍ജികളിലാണ് സുപ്രീംകോടതി നടപടി.

Top