മഹാരാഷ്ട്ര: സ്വകാര്യത മൗലീകാവകാശമാണെന്ന സുപ്രീം കോടതി വിധി ബീഫ് നിരോധനത്തെയും ബാധിക്കുമെന്ന് വിലയിരുത്തലുകള്‍.
മഹാരാഷ്ട്രയിലെ ബീഫ് നിരോധന കേസില്‍ ബോംബെ ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സ്വകാര്യത പരാമര്‍ശിച്ചത്.
ബീഫ് കൈവശം വെക്കുന്നത് കുറ്റകരമെന്ന കേസിലാണ് സ്വകാര്യത മൗലീകാവകാശമാണെന്ന സുപ്രീം കോടതി വിധി പരാമര്‍ശം ഉണ്ടായത്.