കെവിന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി

KEVIN

തിരുവനന്തപുരം: കെവിന്‍ വധക്കേസിന്റെ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പിമാരെ സ്ഥലം മാറ്റി. കോട്ടയം ഡിവൈ.എസ്.പി ഷാജിമോന്‍ ജോസഫ്, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാര്‍ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഷാജിമോന് പകരം ചങ്ങനാശേരി ഡിവൈ.എസ്.പി ആര്‍. ശ്രീകുമാറിനെ കോട്ടയത്ത് നിയമിച്ചു.

Top