ഒന്നാം സ്ഥാനക്കാരനായ ഹോണ്ട ആക്ടീവയെ മറികടക്കാന്‍ മികച്ച എതിരാളി വരുന്നു.
ഉയര്‍ന്ന വില്‍പന സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് ടിവിഎസ് ജൂപിറ്റര്‍ പുതിയ രൂപത്തില്‍ എത്തുത്.വാഹന രാജാക്കന്മാരുടെ മുന്‍ലിരയിലേക്കാണ് പുതിയ ജൂപിറ്റര്‍ എത്തുക എതാണ് വിവരം.
ഒട്ടോവെബ്‌സൈറ്റുകാരുടെ കൈകളില്‍ ജൂപിറ്റര്‍ 125 ടെസ്റ്റ് റൈഡിങ് ചിത്രങ്ങളും എത്തികഴിഞ്ഞിരിക്കുന്നു.
ന്യൂജെന്‍ ജൂപിറ്ററിന് കാര്യമായ മാറ്റങ്ങളില്ലെങ്കിലും 125 സിസി സിംഗിള്‍ സിലിണ്ടര്‍ ഫ്യുവല്‍ ഇഞ്ചക്ഷന്‍ എന്‍ജിനിലാകും നിരത്തിലിറങ്ങുക.
അടുത്ത വര്‍ഷത്തോടെ നിരത്തിലിറങ്ങാന്‍ ഒരുങ്ങുകയാണ് ടിവിഎസ് ജൂപിറ്റര്‍. 8 bhp കരുത്തും 8 Nm torque ഉള്‍പ്പെടുന്ന 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ കര്‍ബറേറ്റഡ് എന്‍ജിനാണ് ജൂപിറ്ററിന് കരുത്തേകുന്നത്.