വി.എസ് അച്ചുതാനന്ദനെ പോലെ ത്യാഗങ്ങൾ സഹിച്ച ജനകീയനായ ഒരു നേതാവ് കേരളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഇന്നു ജീവിച്ചിരിപ്പില്ല. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് പോലും ജനഹൃദയങ്ങളിൽ ഇടം പിടിക്കാൻ അധികാരം അനിവാര്യമായിരുന്നു. എന്നാൽ വി.എസ് മരണത്തിന്റെ മുഖത്ത് ചവിട്ടിയാണ് പാവങ്ങൾക്കു വേണ്ടി പോരാടിയിരുക്കുന്നത്. (വീഡിയോ കാണുക)