ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിനു മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കും

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്സിനേഷന്‍ യജ്ഞം മൂന്നാം ഘട്ടത്തിലേക്ക്. ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സും അതിനു മുകളിലുളള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നല്‍കാനാണ് തീരുമാനം. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

 

Top