മോഹൻ ഭാഗവതിന്റെ പരിപാടിക്കുള്ള ഓഡിറ്റോറിയം റദ്ദാക്കി പശ്ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത : ആർ എസ് എസ്‌ മേധാവി മോഹൻ ഭാഗവതിന്റെ പരിപാടിക്കുള്ള ഓഡിറ്റോറിയത്തിന്റെ അനുമതി റദ്ദാക്കി പശ്ചിമ ബംഗാൾ സർക്കാർ.

കൊൽക്കത്തയിൽ നടത്താനിരുന്ന വിവേകാന്ദ അനുസ്മരണ പരിപാടിയുടെ ഓഡിറ്റോറിയമാണ് റദ്ദാക്കിയത്.

പശ്ചിമ ബംഗാൾ സർക്കാരിന്റെ ഈ നടപടിക്കെതിരെ ആർ എസ് എസ്‌ രംഗത്ത് എത്തി.

Top