theatre strike- chief minister against exhibitors federation

തിരുവനന്തപുരം: സിനിമാ രംഗത്തെ പ്രതിസന്ധി കടുത്ത നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

പ്രതിസന്ധിക്ക് കാരണം ഫെഡറേഷന്റെ ഏകപക്ഷീയ നിലപാടാണ്.സ്തംഭനം മാറണമെങ്കില്‍ ആദ്യം സമരം പിന്‍വലിക്കണം.

സാംസ്‌കാരിക മന്ത്രി യോഗം വിളിക്കും അതുവരെ സമരം ചെയ്യരുതെന്ന് പറഞ്ഞിരുന്നു. മറ്റ് സംഘടനകള്‍ അംഗീകരിച്ച നിലപാട് അംഗീകരിക്കാത്തത് ഫെഡറേഷന്‍ മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top