ബീഹാര്‍: ബീഹാറില്‍ സര്‍ക്കാറുണ്ടാക്കുവാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി തേജസ്വി യാദവ് രംഗത്ത്. ആര്‍ ജെഡിയാണ് ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും, എംഎല്‍ എമാര്‍ക്കൊപ്പം ഗവര്‍ണറെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.