പൊലീസ് ആരെയാണ് ഭയക്കുന്നത് ; വിമര്‍ശനവുമായി തിരുവനന്തപുരം മേയര്‍ പ്രശാന്ത്‌

തിരുവനന്തപുരം : നഗരസഭയിലെയും നരത്തിലെയും ബിജെപി അതിക്രമവുമായി ബന്ധപ്പെട്ട് പൊലീസിനെ വിമര്‍ശിച്ച് തിരുവനന്തപുരം മേയര്‍ അഡ്വ. വി കെ പ്രശാന്ത് രംഗത്ത്.

അക്രമത്തിനിരയായവരെ വീണ്ടും ദ്രോഹിക്കുകയാണ് പൊലീസ് ചെയ്യുന്നത്.

അക്രമികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് എന്തിന് മടിക്കുന്നുവെന്നും പൊലീസ് ആരെയാണ് ഭയക്കുന്നതെന്നും മേയര്‍ ചോദിച്ചു.

ദലിത് പീഡനത്തിന് കേസെടുത്തതിലും മേയര്‍ അതൃപ്തി പ്രകടിപ്പിച്ചു.

Top