കോഴിക്കോട്: മകൻ നഷ്ടപ്പെട്ട അമ്മയെക്കുറിച്ച് പോലും മോശം പറയുന്ന മന്ത്രി എം.എം.മണി പ്രാകൃതനാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
എസ്കോർട്ടില്ലാതെ പുറത്തിറങ്ങിയാൽ എം.എം.മണിയെ സ്ത്രീകൾ കൈകാര്യം ചെയ്യുമെന്നും തിരുവഞ്ചൂർ പറഞ്ഞു.