തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ പൊലീസ് ചുമത്തിയ ക്രിമിനല്‍ കേസിന് ഹൈക്കോടതിയുടെ സ്റ്റേ

Thiruvanchoor rashakrishnan

കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ പൊലീസ് ചുമത്തിയ ക്രിമിനല്‍ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസില്‍ സ്റ്റേ ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ നല്‍കിയ ഹര്‍ജിയിലാണ് സ്റ്റേ.

2017 ജനുവരി 24ന് റോഡ് പിക്കറ്റിംഗുമായി ബന്ധപ്പെട്ട് പാലക്കാട് പൊലീസാണ് തിരുവഞ്ചൂരിനെതിരേ ക്രിമിനല്‍ കേസെടുത്തത്.

Top