നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ കോടതി മാറ്റണമെന്നത് ഇനി പ്രോസിക്യൂഷന്റെയും നടിയുടെയും ആഗ്രഹം മാത്രമായി അവശേഷിക്കും. ഒരു പഴുതിനും ഇടനല്‍കാത്ത വിധിയാണ് വരാന്‍ പോകുന്നത്. ദിലീപ് ആഗ്രഹിച്ചതും വിചാരണ എത്രയും പെട്ടന്ന് പൂര്‍ത്തിയാക്കണമെന്നത് തന്നെയാണ്. ആരാണ് യഥാര്‍ത്ഥ വില്ലന്‍മാര്‍ എന്നത് ഇനി കോടതി പറയും. (വീഡിയോ കാണുക )