ഇങ്ക്വിലാബിൻ്റെ പുത്രനും സഹിക്കില്ല, ഈ ‘അടിച്ചുമാറ്റൽ’

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ സായുധമായി പോരാടി ധീര രകതസാക്ഷിത്വം വരിച്ച കമ്യൂണിസ്റ്റുകാരനായ ധീര വിപ്ലവകാരി ഭഗത് സിംങിനെ കഴുമരത്തിൽ കയറ്റുമ്പോഴും ഉച്ചത്തിൽ വിളിച്ച മുദ്രാവാക്യമാണ് ഇൻക്വിലാബ് സിന്ദാബാദ് എന്നത്. രാജ്യത്തെ പൊരുതുന്ന മനസ്സുകൾക്ക് ആവേശം നൽകിയ ഈ മുദ്രാവാക്യം, പിന്നീട് വിപ്ലവ പ്രസ്ഥാനങ്ങളുടെ പതിവ് മുദ്രാവാക്യം ആയി മാറുകയാണുണ്ടായത്. ആ മുദ്രാവാക്യമാണിപ്പോൾ എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടുമെല്ലാം അടിച്ചുമാറ്റിയിരിക്കുന്നത്. ഇത് ഭഗത് സിംങിനെ അവഹേളിക്കുന്നതിനു തുല്യമാണ്. (വീഡിയോ കാണുക)

Top