റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ ഫ്ലോട്ടിന് ഇക്കുറി അനുമതി

ദില്ലി: കേരളത്തിന്റെ ഫ്ലോട്ടിന് റിപ്പബ്ലിക് ദിന പരേഡിൽ ഇക്കുറി അനുമതി ലഭിച്ചു. സ്ത്രീ ശാക്തീകരണം വിഷയമാകുന്ന ഫ്ലോട്ടാണ് സംസ്ഥാനം അടുത്ത റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കുക. കഴിഞ്ഞ തവണ നടന്ന പരേഡിൽ കേരളത്തിന് അവതരണാനുമതി കിട്ടിയിരുന്നില്ല. പതിനാറ് സംസ്ഥാനങ്ങള്‍ക്കാണ് ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരിപ്പിക്കാനുള്ള അനുമതി കിട്ടിയത്.

Top