പ്രണയകഥയുമായി വരുൺ തേജ്, റാശി ഖന്ന ചിത്രം ‘തോളി പ്രേമ’ ; ട്രെയിലർ പുറത്തിറങ്ങി

Raashi Khanna

രുൺ തേജ്, റാശി ഖന്ന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ തെലുങ്ക് ചിത്രം തോളി പ്രേമയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രമൊരു പ്രണയകഥയാണ്. വെങ്കി അറ്റ്കുരി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 10 ന് റിലീസ് ചെയ്യും.

സുഹാസിനി,പ്രിയദർശി,വിദ്യുലെക രാമൻ,വിവാ ഹർഷ എന്നിവ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്. ബി.വി.എസ്.എൻ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.

Top