കായല്‍ കയ്യേറ്റം ; മുഖ്യമന്ത്രി പറഞ്ഞാല്‍ രാജി വെക്കാമെന്ന് തോമസ് ചാണ്ടി

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് ഗതാഗത മന്ത്രി തോമസ് ചാണ്ടി.

ഏത് അന്വേഷണത്തേയും നേരിടാന്‍ തയ്യാറാണെന്നും, കയ്യേറ്റ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മന്ത്രി ആരോപിച്ചു.

മാത്രമല്ല, ഒരു സെന്റ് ഭൂമി പോലും കയ്യേറിയിട്ടില്ലെന്നും തോമസ് ചാണ്ടി അവകാശപ്പെട്ടു.

Top