തോമസ് ചാണ്ടിയുടെ കയ്യേറ്റം ; നിര്‍ണായകമായ നിയമോപദേശം മുഖ്യമന്ത്രിക്ക്‌ കൈമാറി

pinarayi-vijayan

തിരുവനന്തപുരം: തോമസ് ചാണ്ടിയുടെ കയ്യേറ്റം സംബന്ധിച്ച്‌ നിര്‍ണായകമായ നിയമോപദേശം എജി മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് എ ജി സി പി സുധാകര പ്രസാദ് നിയമോപദേശം നല്‍കിയിരിക്കുന്നത്.

തോമസ് ചാണ്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് നിയമോപദേശമെങ്കില്‍ മന്ത്രിസ്ഥാനം തെറിക്കും.

Top