തോമസ് ചാണ്ടി വെട്ടിലാകും ; അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാം

thomas chandy

ആലപ്പുഴ: ഗതാഗതമന്ത്രി തോമസ് ചാണ്ടി നടത്തിയത് കേരള ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമെന്ന് റിപ്പോര്‍ട്ട്.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന ഗുരുതര ചട്ടലംഘനമാണ് മന്ത്രി നടത്തിയത്.

50,000 മുതല്‍ 2 ലക്ഷം രൂപ വരെ പിഴയും ലഭിച്ചേക്കാം.

Top