അരൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് സിപിഎം പരിശോധിക്കുമെന്ന് തോമസ് ഐസക്

thomas-isaac

ആലപ്പുഴ : അരൂര്‍ ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് സിപിഎം പരിശോധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. നവംബര്‍ എട്ട്, ഒന്‍പത് തീയതികളില്‍ ജില്ലാ കമ്മിറ്റി ചേരുമ്പോള്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Top