തൊഴിലുറപ്പു പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ചിത്രവധം ചെയ്യുകയാണെന്ന് തോമസ് ഐസക്

thomas-issac

ആലപ്പുഴ: ബദല്‍ പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായി തൊഴിലുറപ്പു പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ ചിത്രവധം ചെയ്യുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്.

നിയമപ്രകാരമുള്ള പണം നല്‍കാതെ കേരളത്തോട് വിവേചനം കാട്ടുന്നതിനെതിരെ സമരം അനിവാര്യമാണ്. തൊഴിലുറപ്പുമായി ബന്ധപ്പെടുത്തി ജലസംരക്ഷണത്തിനുള്‍പ്പെടെ സംസ്ഥാനം വിഭാവനം ചെയ്ത പദ്ധതികള്‍ പ്രതിസന്ധിയിലായെന്നും മന്ത്രി വ്യക്തമാക്കി.

Top