തിരുവനന്തപുരം: കാപ്പ പോലുള്ള നിയമങ്ങളുടെ കാര്യത്തില്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനം ശരിയെന്ന് ധനമന്ത്രി തോമസ് ഐസക്.
ഇത്തരം നിയമങ്ങള്‍ സാധാരണക്കാര്‍ക്കെതിരെയും രാഷ്ട്രീയക്കാര്‍ക്കെതിരെയും പ്രവര്‍ത്തിക്കരുത്.
ഈ നിയമങ്ങള്‍ ലാഘവത്തോടെയല്ല കൈമാറേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു.