thomas issac says about liquor policy

thomas-Issac

തിരുവനന്തപുരം: മദ്യനിയന്ത്രണം വിനോദസഞ്ചാരമേഖലയില്‍ തിരിച്ചടിയുണ്ടാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്.

പ്രശ്‌നം പരിഹരിക്കാന്‍ മദ്യനയത്തില്‍ മാറ്റം വരണമെന്നും ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കേണ്ടത് ഇടതുമുന്നണിയാണെന്നും തോമസ് ഐസക് പറഞ്ഞു.

Top