മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത് സംഘര്‍ഷമുണ്ടാക്കാനെന്ന് തോമസ് ഐസക്

Thomas-Issac

തിരുവനന്തപുരം: ജില്ലാ കളക്ടറുടെ വിലക്ക് വകവെക്കാതെ പാലക്കാട് എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തിയത് സംഘര്‍ഷമുണ്ടാക്കാനെന്ന് ധനമന്ത്രി തോമസ് ഐസക്.

ഇതുവരെ ദേശീയപതാകയെ അക്ഷേപിച്ചിരുന്നവര്‍ അത് കൈയിലെടുത്തത് ചരിത്രത്തിന്റെ കാവ്യനീതിയാണെന്നും ഐസക് പറഞ്ഞു.

Top