‘അജണ്ട’കൾക്കും അപ്പുറമാകണം അന്വേഷണങ്ങൾ . . . (വീഡിയോ കാണാം)

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുത് എന്നത് നമ്മുടെ നിയമ വ്യവസ്ഥയുടെ ആപ്തവാക്യമാണ്. ഇത് മുഖവിലയ്‌ക്കെടുത്തായിരിക്കണം അന്വേഷണ ഉദ്യോഗസ്ഥരും നീതിപീഠങ്ങളുമെല്ലാം പ്രവര്‍ത്തിക്കേണ്ടത്.

Top