തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍:  തൃശൂര്‍ കണ്ടശാംകടവിൽ ഒരു കുടുംബത്തിലെ 3 പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാമ്പുള്ളി സ്വദേശി ഗോപാലൻ(70), ഭാര്യ മല്ലിക(60), മകൻ റിജോയ്(35) എന്നിവരാണ് മരിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Top