മലപ്പുറം: മലപ്പുറത്ത് മാസങ്ങള്‍ പഴക്കമുളള മൃതദേഹം സംസ്‌കരിക്കാതെ കുടുംബം വീട്ടിനുളളില്‍ സൂക്ഷിച്ചു.
മലപ്പുറം കുളത്തൂര്‍ വാഴയില്‍ സെയ്ദിന്റെ മൃതദേഹമാണ് ജീവന്‍ തിരികെ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഭാര്യയും മക്കളും സൂക്ഷിച്ചത്. മന്ത്രവാദമെന്നാണ് സംശയിക്കുന്നത്. പൊലീസ് അന്വേഷണം തുടങ്ങി.