തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് മെയ് 31 ന് നടക്കുകയാണ്.ഈ തിരഞ്ഞെടുപ്പിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണ് ഉള്ളത്. പിണറായി സര്‍ക്കാറിനുള്ള ജനകീയ പിന്തുണ മാത്രമല്ല, പ്രതിപക്ഷത്തിന്റെ ജനപിന്തുണയും ഫലം വരുന്നതോടെ വ്യക്തമാകും. ഏറ്റവും വലിയ വെല്ലുവിളി യു.ഡി.എഫിനു തന്നെയാണ്. നഷ്ടപ്പെടാനുള്ളതും അവര്‍ക്കു മാത്രമാണ്. സിറ്റിംഗ് സീറ്റ് നഷ്ടമായാല്‍, അതോടെ, യു.ഡി.എഫ് മുന്നണിയുടെ നിലനില്‍പ്പുതന്നെ അപകടത്തിലാകും, മറിച്ചായാല്‍ ആത്മവിശ്വാസവും അവര്‍ക്കു വര്‍ദ്ധിക്കും.(വീഡിയോ കാണുക)