തൃക്കാക്കരയില്‍ നടക്കാന്‍ പോകുന്നത് തൃശൂര്‍ പൂരമല്ല, അതിനും അപ്പുറത്തെ വെടിക്കെട്ട് !

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനെ നടക്കും, കെ റെയില്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ജനവിധി ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും ഏറെ നിര്‍ണ്ണായകമാണ്. യു.ഡി.എഫ് കോട്ടയായ മണ്ഡലത്തില്‍ ഇടതുപക്ഷം അട്ടിമറി വിജയം നേടിയാല്‍ അത് ലോകസഭ തിരഞ്ഞെടുപ്പിനെയും സാരമായി ബാധിക്കും. മണ്ഡലം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ യു.ഡി.എഫിനും ആശ്വസിക്കാന്‍ വകയുണ്ട്. കേരള ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിനാണ് വ്യാവസായിക നഗരത്തില്‍ കൊടി ഉയരാന്‍ പോകുന്നത്.( വീഡിയോ കാണുക)

Top