തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സർവ്വ ശക്തിയും എടുത്ത് പോരാട്ടാൻ രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസ്സിന് മണ്ഡലം നിലനിർത്തേണ്ടത് അനിവാര്യമാകുമ്പോൾ, പിടിച്ചെടുക്കേണ്ടത് ഇടതുപക്ഷത്തിൻ്റെ ദൗത്യമാണ്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിക്കും പ്രകടനം മെച്ചപ്പെടുത്തിയേ മതിയാകൂ. ഈ മൂന്നു വിഭാഗങ്ങളും ഏറ്റുമുട്ടലിനു ഒരുങ്ങുമ്പോൾ, തൃക്കാക്കര വേദിയാകുന്നത് ശക്തമായ പോരാട്ടത്തിനു കൂടിയാണ്.(വീഡിയോ കാണുക)