കൊച്ചി: എറണാകുളം തൃക്കാക്കരയിലെ കരുണാലയം കെയര്‍ ഹോമില്‍ ഇന്ന് രാവിലെ മരണപ്പെട്ട വൃദ്ധയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കരുണാലയം കെയര്‍ ഹോമിലെ അന്തേവാസിയും വാഴക്കാല സ്വദേശിയുമായ ലൂസിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.